Kanippayyur Vasthu
Kanippayyur Vasthu
  • Видео 325
  • Просмотров 10 021 430
ആരാധനാലയങ്ങളുടെ അടുത്ത് ഗൃഹം-ശ്രദ്ധിക്കേണ്ടത്| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് KanippayyurVasthu
House near temples according to Vasthu Shastra | Kanippayyur Krishnan Namboothiripad
വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
ദർശനം എവിടേക്ക് - ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി പറയുന്നു
Check Vasthu for Home or Commercial Space: ►kanippayyur.kondattamdigital.in/Vasthu
Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
► kanippayyur.kondattamdigital.in/Vasthu?type=nallaneram#nallaneram
For Booking Appointment for Vasthu Online Consultation
► kanippayyur.com/vasthu
(പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേ...
Просмотров: 788

Видео

കന്നിമൂല| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 2,7 тыс.7 месяцев назад
Kannimoola-കന്നിമൂലയെ കുറിച്ചുള്ള ധാരണകളും മിഥ്യാധാരണകളും -By Kanippayyur Makan Krishnan Namboodiripad വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു. ദർശനം എവിടേക്ക് - ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി പറയുന്നു Check Vasthu for Home or Commercial Space: ►kanippayyur.kondattamdigital.in/Vasthu Check Nallaneram (Kallidal, Kutti Ad...
ആരാധനാലയങ്ങൾക്ക് സമീപം ഗൃഹം നിർമ്മിക്കാമോ?| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് Kanippayyur Vasthu
Просмотров 1,1 тыс.8 месяцев назад
ആരാധനാലയങ്ങൾക്ക് സമീപം ഗൃഹം നിർമ്മിക്കാമോ?| കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് Kanippayyur Vasthu
ദർശനം എവിടേക്ക് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 2,4 тыс.9 месяцев назад
ദർശനം എവിടേക്ക് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
വസ്തു തത്വങ്ങൾ | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 1,9 тыс.9 месяцев назад
വസ്തു തത്വങ്ങൾ | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
ഗൃഹാരംഭം-(കല്ലിടൽ, കുറ്റിയടിക്കൽ) | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 7 тыс.11 месяцев назад
ഗൃഹാരംഭം-(കല്ലിടൽ, കുറ്റിയടിക്കൽ) | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
അളവുകളുടെ പ്രാധാന്യം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 1,4 тыс.11 месяцев назад
അളവുകളുടെ പ്രാധാന്യം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
ഗൃഹനിർമ്മാണ ക്രമം- ശിലാസ്ഥാപനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 1,1 тыс.Год назад
ഗൃഹനിർമ്മാണ ക്രമം- ശിലാസ്ഥാപനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
ഗൃഹനിർമ്മാണ ക്രമം- സ്ഥാനനിർണയം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 1,6 тыс.Год назад
ഗൃഹനിർമ്മാണ ക്രമം- സ്ഥാനനിർണയം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
വാസ്തു ദോഷം എങ്ങനെ മനസ്സിലാക്കാം ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 12 тыс.Год назад
വാസ്തു ദോഷം എങ്ങനെ മനസ്സിലാക്കാം ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
ഗൃഹങ്ങളിൽ ബിംബങ്ങൾ സ്ഥാപിക്കാമോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 1,7 тыс.Год назад
ഗൃഹങ്ങളിൽ ബിംബങ്ങൾ സ്ഥാപിക്കാമോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
കോണുകളുടെ പ്രാധാന്യം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 2,1 тыс.Год назад
കോണുകളുടെ പ്രാധാന്യം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
ഗൃഹത്തിന്റെ പ്രാണൻ | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
Просмотров 13 тыс.Год назад
ഗൃഹത്തിന്റെ പ്രാണൻ | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |വാസ്തു Kanippayyur Vasthu
തൂണുകളുടെ എണ്ണം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു #shorts
Просмотров 1,1 тыс.Год назад
തൂണുകളുടെ എണ്ണം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു #shorts
സെപ്റ്റിക് ടാങ്കിന് സ്ഥാനം ഇല്ല | ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |Kanippayyur Vasthu
Просмотров 11 тыс.Год назад
സെപ്റ്റിക് ടാങ്കിന് സ്ഥാനം ഇല്ല | ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |Kanippayyur Vasthu
മോഡേണ് കിച്ചന് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | വാസ്തു | Kanippayyur Vasthu
Просмотров 1 тыс.Год назад
മോഡേണ് കിച്ചന് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | വാസ്തു | Kanippayyur Vasthu
വെന്റിലേഷന്റെ പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു|Kanippayyur Vasthu
Просмотров 1,4 тыс.Год назад
വെന്റിലേഷന്റെ പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു|Kanippayyur Vasthu
ഗൃഹത്തിന്റെ പ്രാണൻ-ചുറ്റളവ് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | വാസ്തു | Kanippayyur Vasthu
Просмотров 2,8 тыс.Год назад
ഗൃഹത്തിന്റെ പ്രാണൻ-ചുറ്റളവ് | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | വാസ്തു | Kanippayyur Vasthu
വെന്റിലേഷന്റെ പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു|Kanippayyur Vasthu
Просмотров 893Год назад
വെന്റിലേഷന്റെ പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു|Kanippayyur Vasthu
പഠനമുറിയുടെ സ്ഥാനം ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു |Kanippayyur Vasthu
Просмотров 4 тыс.Год назад
പഠനമുറിയുടെ സ്ഥാനം ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു |Kanippayyur Vasthu
സ്ഥാനനിർണ്ണയം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 2,3 тыс.2 года назад
സ്ഥാനനിർണ്ണയം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
വാസ്തുശാസ്ത്രത്തിൽ അളവുകൾക്കുള്ള പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു
Просмотров 1 тыс.2 года назад
വാസ്തുശാസ്ത്രത്തിൽ അളവുകൾക്കുള്ള പ്രാധാന്യം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |കാണിപ്പയ്യൂർ വാസ്തു
ഗൃഹത്തിന് വാസ്തുദോഷം ഉണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 7 тыс.2 года назад
ഗൃഹത്തിന് വാസ്തുദോഷം ഉണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
അടുക്കളയിലെ ഗൃഹോപകരണങ്ങൾക്കു സ്ഥാനമുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | Kanippayyur vasthu
Просмотров 1,2 тыс.2 года назад
അടുക്കളയിലെ ഗൃഹോപകരണങ്ങൾക്കു സ്ഥാനമുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | Kanippayyur vasthu
ഫ്ലാറ്റ് / അപ്പാർട്ട്മെൻ്റിന് വാസ്തു നോക്കേണ്ടതുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | Vasthu
Просмотров 7272 года назад
ഫ്ലാറ്റ് / അപ്പാർട്ട്മെൻ്റിന് വാസ്തു നോക്കേണ്ടതുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | Vasthu
നല്ല ആരോഗ്യം പ്രദാനം ചെയ്യാനും വാസ്തു ശാസ്ത്രം |കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |
Просмотров 2,4 тыс.2 года назад
നല്ല ആരോഗ്യം പ്രദാനം ചെയ്യാനും വാസ്തു ശാസ്ത്രം |കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് |
വീട്ടിൽ ശ്രീചക്രം സ്ഥാപിയ്ക്കാമോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 10 тыс.2 года назад
വീട്ടിൽ ശ്രീചക്രം സ്ഥാപിയ്ക്കാമോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
വീട്ടിലെ വൃക്ഷങ്ങളുടെ സ്ഥാനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 9 тыс.2 года назад
വീട്ടിലെ വൃക്ഷങ്ങളുടെ സ്ഥാനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
വാടകവീടിനു വാസ്തുനോക്കേണ്ടതുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 7482 года назад
വാടകവീടിനു വാസ്തുനോക്കേണ്ടതുണ്ടോ? | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
വീട്ടിലെ ഓഫീസ് മുറിയുടെ സ്ഥാനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു
Просмотров 1 тыс.2 года назад
വീട്ടിലെ ഓഫീസ് മുറിയുടെ സ്ഥാനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർ വാസ്തു

Комментарии

  • @rajiv2c
    @rajiv2c 8 часов назад

    ഈ വാസ്തു എന്നത്‌ ശുദ്ധ തട്ടിപ്പാണ്, എന്നാണ് എനിക്ക് തിന്നുന്നത്.

  • @tharunsurendran4039
    @tharunsurendran4039 17 часов назад

    Naskaram.... Direct contact cheyan pattumau....????

  • @swaminathant1648
    @swaminathant1648 День назад

    Namaskaram

  • @ranjithkozhukka4543
    @ranjithkozhukka4543 День назад

    ഗും ഗുരുഭ്യോ നമഃ ❤🙏

  • @beenavanpally2335
    @beenavanpally2335 День назад

    No.tharo..

  • @mohanankt2597
    @mohanankt2597 2 дня назад

    I am listening your live as aclass on vastu sastra 🙏🙏

  • @mohanankt2597
    @mohanankt2597 2 дня назад

    Good class, thirumeni, thank you very much

  • @BaijuKp-bd6zl
    @BaijuKp-bd6zl 3 дня назад

    Ok

  • @sreekumar4573
    @sreekumar4573 3 дня назад

    Sir 🙏🙏🙏

  • @radhathankappan6652
    @radhathankappan6652 3 дня назад

    ഉപദേശങ്ങൾക്ക് നന്ദി , നമസ്കാരം 🙏🙏🙏

  • @mohanankt2597
    @mohanankt2597 5 дней назад

    🙏🙏🙏🙏

  • @sudhakaran99
    @sudhakaran99 5 дней назад

    Grihamadyathil wall vannal enthu cheyyum

  • @user-zn7gm9uc1c
    @user-zn7gm9uc1c 13 дней назад

    പൂജാ മുറിയിൽ ഇപ്പോഴും light ഇടണോ? Pls anyone reply me

  • @mohanankt2597
    @mohanankt2597 14 дней назад

    ഇന്നത്തെ ലൈവ് വളരെ അറിവ് പകരുന്ന ഒന്നായിരുന്നു എന്ന് അറിയിക്കുന്നു നന്ദി തിരുമേനി

  • @mohanankt2597
    @mohanankt2597 14 дней назад

    നമസ്കാരം തിരുമേനി ഇന്ന് ഞാൻ അങ്ങയuയു ടെ മുൻപിൽ വക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ഒരു ഗൃഹത്തിന്റെ എത് ദിശയിൽ അഥവാ ദിക്കിൽ സെപ്റ്റിക് ടാങ്ക് പണിയുന്നത് ഏറ്റവും നല്ലത്. യു ട്യൂബിൽ വിദഗ്ദ്ധന്മാർ എന്ന് അവകാശപെടുന്ന ചില വസ്തു വിദഗ്‌ദ്ധർ പറയുന്നത് പടിഞ്ഞാറുവശത്തും തേക്കുവശത്തും കിഴക്കുവശത്തും സെപ്റ്റിക് ടാങ്ക് വന്നാൽ വീടും മുടിയും അവിടെ താമസിക്കുന്നവർ മഹാ രോഗികൾ വായിതീരും എന്നൊക്കെ. അങ്ങയുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണുന്ന ഒരു ആളാണ് അങ്ങനെ വസ്തു ശാസ്ത്രത്തെ ക്കുറിച്ച് അത്യാവശ്യം അറിവ് കിട്ടുന്നുണ്ട്. അങ്ങയുടെ വീഡിയോകളിൽ സെപ്റ്റിക് ടാങ്ക് പണിയുന്നത് നാല് ദിക്കുകൾ ഒഴിവാക്കി വശങ്ങളിൽ പണിയുന്നത് ദോഷമല്ല എന്നും വടക്കുവശത്തു പണിയുന്നത് നല്ലതാണെന്നും പറഞ്ഞിട്ടുണ്ട്. വസ്തു ശാസ്ത്രമെന്ന വിഷയം കൊണ്ട് അതിനെക്കുറിച് കൂടുതൽ അറിയാത്തവരെ പേടിപ്പിക്കുന്ന വാസ്തു വിദഗ്തരെ എങ്ങനെ തിരിച്ചറിയാം. യഥാർത്ഥത്തിൽ വടക്കുവശതല്ലാതെ മറ്റു വശങ്ങളിൽ സെപ്റ്റിക് ടാങ്ക് പണിതൽ അതിഭയങ്കര ദോശമാണോ തിരുമേനി ദയവായി വളരെ വവ്യക്തമായ ഒരു മറുപടി അടുത്ത ലൈവിൽ പറഞ്ഞു തരുമോ. ഇതിന്റെ പേരിൽ പലരും പല തരത്തിലുള്ള അഭിപ്രായങ്ങൾ ആണ് തട്ടിവിടുന്നത്. ഇതിന്റെ സത്യം അങ്ങ് പറഞ്ഞു തന്നു എന്നെ പോലുള്ള നിരവധി പേരുടെ സംശയം മാറ്റി തരണമെന്ന് വളരെ വിനയപൂർവം അഭ്യർത്ഥിക്കുന്നു. ഞാൻ അങ്ങയുടെ ഒരു സ്ഥിരം ശ്രോതാവാണ് വാസ്തു ശാസ്ത്രത്തിന്റെ ഉള്ളുകളികൾ ലളിതമായ ഉദാഹരണങ്ങളിലൂടെയും പലരുടെയും സംശയയത്തിനുള്ള മറുപടിയായും. പറഞ്ഞു തരാറുണ്ട് എന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മറുപടി പ്രദീക്ഷിച്ചുകൊണ്ട് മോഹനൻ വയനാട്

  • @swaminathant1648
    @swaminathant1648 25 дней назад

    Pranamam

  • @ANSARALI-ki2op
    @ANSARALI-ki2op 26 дней назад

    Nadumuttam ulla Veettil duridangall Aanu Kandittullathe

  • @vineethraghav1946
    @vineethraghav1946 28 дней назад

    Njan paranju varunnathe inggene okke unddonnaane ente grace idhilum fatham eho vayaraane ennu vechaal praardhana kaarane pentha kose avarkke pinne inggene onnu illa

  • @vineethraghav1946
    @vineethraghav1946 28 дней назад

    Njan para6n

  • @kkuttykkutty8353
    @kkuttykkutty8353 28 дней назад

    Postal adress please .krishnankutty

  • @PraveenKumar-eg5ys
    @PraveenKumar-eg5ys 28 дней назад

    സ്വാമി തെക്ക് മുഖമായിട്ടുള്ള ഭവനത്തിൽ,മൂന്ന്Bedroom കന്നിമൂലയിലും വായു കോണിലും ഈശാനകോണിലും. കിച്ചൺ അഗ്നികോണിലും വന്നാൽ വാസയോഗ്യമാണോ?

  • @muraleedharannair3504
    @muraleedharannair3504 29 дней назад

    Oru Nalla Sandesham......

  • @SatheeshbabuPuthanveeti-mx7pd
    @SatheeshbabuPuthanveeti-mx7pd Месяц назад

    🙏🙏🙏

  • @daisyjohnson5240
    @daisyjohnson5240 Месяц назад

    തെക്ക് ദർശന മുള്ള ഭുമി യിൽ vadakku പടിഞ്ഞാറ് കിണർ വന്നാൽ വീട് പണിയുന്നതിന് കുഴപ്പമുണ്ടോ

  • @josekutty7563
    @josekutty7563 Месяц назад

    ആശാരിമാരും തിരുമേനിമാരും വീടിന്റെ ചുറ്റളമെടുക്കുന്നത് ഭിത്തി പുറത്തു നിന്നാണ് ഇത് പണ്ടുകാലം മുതൽ കണ്ടുവരുന്നുണ്ട് എന്നാൽ അത് തെറ്റാണ് വീടിന്റെ ബേസ്മെന്റ് ഇതിൽ പെടുന്നതല്ലേ പട്ടാളത്തിലെ നേവിയിലോ റിക്രൂട്ട്മെന്റ് നടക്കുമ്പോൾ ഒരു വ്യക്തിയുടെ അളവെടുക്കുന്നത് കാലിന്റെ പാദം ഉപയോഗിച്ചിട്ടാണോ അല്ല അപ്പോൾ ഒരു വീടിന്റെ ചുറ്റളവ് എടുക്കുമ്പോൾ തീർച്ചയായിട്ടും ബേസ്മെന്റ് എടുക്കണം അത് മനയടി ശാസ്ത്രത്തിൽ പറയുന്നുണ്ട് പിന്നെ കാണിപ്പയ്യൂർ തിരുമേനി പണ്ടൊരിക്കൽ പറഞ്ഞു കന്നിമൂലയിൽ ബാത്റൂം വന്നാൽ എന്താണ് കുഴപ്പം അതിൽ ദോഷം ഒന്നുമില്ല എന്ന് പറഞ്ഞതായി അറിയുന്നു ഇപ്പോൾ ഏകദേശം ജനങ്ങൾക്ക് പൊതുവായ കാര്യങ്ങൾ അറിയാം അതുകൊണ്ട് ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങൾ പറഞ്ഞു മനുഷ്യരെ മടയന്മാർ ആക്കരുത്

  • @bindumartin142
    @bindumartin142 Месяц назад

    കറക്ട് ആണ് സർ.വടക്ക് കിഴക്ക് പാടില്ല എന്ന് ഇപ്പോ ചിലർ പറയുന്നു.എന്ത് ചെയ്യാൻ കഴിയും പണിത് കഴിഞ്ഞു പൊളിച്ചു കളയാപറ്റുമോ

  • @raagasree1750
    @raagasree1750 Месяц назад

    Is South East suitable

  • @beenar1762
    @beenar1762 Месяц назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenar1762
    @beenar1762 Месяц назад

    🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @Priyab65
    @Priyab65 Месяц назад

    Thekkottu door um padinjarottu sitout nte step um vannaal problem undo,veed dershanam padinjaar.

  • @daisyjohnson5240
    @daisyjohnson5240 Месяц назад

    Thekku tharsanam varunna bumiyil vadakku padinjaru kinar vannal dosham undo athinu enthanu pariharam onnu parayamo

  • @bindumartin142
    @bindumartin142 Месяц назад

    തെക്ക് കിഴക്ക് ഭാഗത്ത് കിടപ്പ് മുറി വരാമോ

  • @divakarannamboothirikarekk6396
    @divakarannamboothirikarekk6396 Месяц назад

    ചെറിയ ഒരു കാര്യം അറിയാൻ വേണ്ടി നിലവിലുള്ള ഗൃഹം ആണ് ഇല്ലതിൻ്റെ മുഖം പടിഞ്ഞാറാണ് ഹോൾ ൻ്റെ അഗ്നി കോണിൽ നിലവിൽ പൂജാമുറി മുറിയുടെ പിനിൽ കുളിമുറി അതിനുപിനിൽ വാഷിൻ മിഷ്യൻ ഉപയോഗം പൂജാമുറിയും കുളിമുറിയും ഒന്നാക്കി നീളം 12 അടി കിട്ടും വീതി ആറ് അടി അതിൻ്റെ പിന്നിൽ വാഷിൻ മിഷ്യൻ കിടക്കുന്ന സ്തലത് റൂമിൻ്റെ കിഴക്ക് തെക്ക് മൂല അറ്റാച്ചഡ് ബാത്റൂം ആക്കുന്നതിൽ ദോഷങ്ങൾ ഉണ്ടോ ഇത്രയേ അറിയേണ്ടു

  • @jennifersyriac9677
    @jennifersyriac9677 Месяц назад

    stair കേറി വരുന്ന ദർശനമുള്ളത് പൂജാമുറിയാക്കാമോ ഇവിടെ പടങ്ങൾ എവിടെ വയ്ക്കണം

  • @suseelkumar509
    @suseelkumar509 Месяц назад

    Thank you

  • @rajendranpillain7928
    @rajendranpillain7928 Месяц назад

    തിരുമേനി അങ്ങയുടെ സുഹോദരൻ പരമേശ്വരൻ നമ്പൂതിരിയ്കു അങ്ങു പറയുന്ന കാര്യങ്ങൾ അറിയില്ലേ പരമേശ്വരൻ കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ വീടിനും ക്ഷേത്രത്തിനും സ്ഥാനം കാണാൻ വന്നിട്ടുണ്ട് എല്ലാം കഴിയുമ്പോൾ ഇയ്യാൾ രഹസ്യമായി ചോദിക്കും നിങ്ങൾ ദക്ഷിണ എത്രാ തന്നത് തുക പറയുമ്പോൾ ഈ പൂ മോൻ പറയും എൻ്റെ ഫീസ് ഇതാണ് അതിനാൽ ബാക്കി രഹസ്യമായി തരണം എന്ന്

  • @kksoman2000
    @kksoman2000 Месяц назад

    How calculate height of the ground floor, 1st floor. Please help me.

  • @sajeeshpreman7341
    @sajeeshpreman7341 Месяц назад

    Nanni thirumeni

  • @baijunair2807
    @baijunair2807 Месяц назад

    തെക്കുഭാഗം രാജവീഥിയും തെക്കോട്ട് മുഖം ഉള്ളതുമായ വീടിന്റെ മുറ്റം കെട്ടിത്തിരിക്കുമ്പോൾ എങ്ങനെയാണ് മുറ്റത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് ഏതുഭാഗത്താണ് കൂടുതൽ സ്ഥലം വേണ്ടത് ഒപ്പം വീടിന്റെ ഏതു അളവുകൾ വെച്ചിട്ടാണ് മുറ്റത്തിന്റെ അളവുകൾ കണക്കാക്കേണ്ടത്

  • @sureshkomandi4008
    @sureshkomandi4008 Месяц назад

    ഫലവൃക്ഷങ്ങൾ എവിടെയും നടാം,,,, ഇവ നമുക്ക് ദൈവം തന്നതാണ്,,,,, അമ്പലനടയിൽ നായകൾ തിരുമുറ്റത്ത് കിടന്നാൽ എന്ത് പറയും,,,, അത്രയും വരുമോ,,,,

  • @Subinschandranschandran
    @Subinschandranschandran 2 месяца назад

    kannimoolayil jack plant paado

  • @velayda
    @velayda 2 месяца назад

    കരിനൊച്ചി എവിടെ നടണം

  • @blackrosesworld
    @blackrosesworld 2 месяца назад

    Tekku padijaru pattumo ???

  • @mininatesan2288
    @mininatesan2288 2 месяца назад

    Sir adukala yil ninnu cooking chyubol kinar Kandal dosa mano

  • @satheeshp.d5665
    @satheeshp.d5665 2 месяца назад

    പടിഞ്ഞാറു തല വച് കിടന്നാൽ ദോഷം ഉണ്ടോ?

  • @Penattuappuvelappan
    @Penattuappuvelappan 2 месяца назад

    എല്ലാ രാജൃങ്ങളിലും വാസ്തു ശാസ്ത്രം ഒന്നു തന്നെയാണോ ? ആസ്ത്രേലിയായിൽ വീടു പണിയുമ്പോൾ കേരളത്തിലെ വാസ്തുശാസ്ത്രം പാലിച്ചാൽ മതിയോ ?

  • @vijayavijayakumar7675
    @vijayavijayakumar7675 2 месяца назад

    തിരുമേനിയുടെ അഭിപ്രായത്തിന് നൂറുനൂറ് സ്വാഗതം

  • @sheejak7928
    @sheejak7928 2 месяца назад

    🙏🏼🙏🏼

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉🐖? 😂